Right 1''ഞാന്‍ വീട്ടില്‍ ഉടുക്കുന്നത് കാവി കൈലി മുണ്ടാണ്, സിപിഐ ചിഹ്നമായ അരിവാള്‍ നെല്ക്കതിര് കൃഷിവകുപ്പ് ചടങ്ങില്‍ മുദ്രയായി ചേര്‍ത്താല്‍ നിങ്ങളെന്തു പറയും? ഗവര്‍ണറുമായി നടന്നത് യുദ്ധപ്രഖ്യാപനമല്ല, നാളെ കണ്ടാല്‍ കൈകൊടുക്കാന്‍ ഒരു പ്രയാസവുമില്ല; ദൈവത്തെ വോട്ടിനിട്ട് തോല്പിച്ച നാടാണ് ഇന്ത്യ''; ലണ്ടനിലെത്തിയപ്പോള്‍ മറുനാടനോട് പ്രതികരിച്ച് പി പ്രസാദ്കെ ആര് ഷൈജുമോന്‍, ലണ്ടന്‍25 Jun 2025 10:45 AM IST