INVESTIGATIONലഹരിക്കായി ഉപയോഗിക്കുന്നത് വേദനസംഹാരി ഗുളികകള്‍; എത്തുന്നത് കൊറിയര്‍ വഴി; കാന്‍സര്‍, ന്യൂറോ രോഗികള്‍ക്ക് നല്കുന്ന മരുന്ന് വെള്ളത്തിലോ ഡ്രിപ്പ് ലായനിയിലോ ലയിപ്പിച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കും; ഉപയോഗിക്കുന്നത് 14നും 25നും ഇടയില്‍ പ്രായമുള്ള ആളുകള്‍; 340 രൂപ വിലയുള്ള 10 ഗുളികകള്‍ വില്‍ക്കുന്നത് 2,000 മുതല്‍ 2,500 രൂപയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ4 March 2025 9:41 AM IST