You Searched For "Palakkad News"

70 കോടി നഷ്ടത്തിലോടുന്ന കമ്പനി: മൂന്നരക്കോടി വൈദ്യുതി കുടിശിക: ചേര്‍ത്തല പ്ലാന്റ് പണയത്തില്‍; അതിനിടെ അനധികൃത പ്രമോഷനും നീക്കം; അധിക ബാധ്യതയില്‍ വാളയാര്‍ മലബാര്‍ സിമെന്റ്സ്: പൊതുമേഖലാ സ്ഥാപനത്തിലെ ഉല്‍പാദനവും വിപണനവും വന്‍ പ്രതിസന്ധിയില്‍
2024 ഏപ്രില്‍ 24; പത്തനംതിട്ടയിലെ ഹോട്ടലില്‍ വെച്ച് ആദ്യ ബലാത്സംഗം; ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ ഭ്രൂണാവശിഷ്ടം തെളിവായി സൂക്ഷിച്ചു; വിദേശയാത്രയ്ക്കും ഫ്‌ലാറ്റിനും യുവതിയുടെ പണം; യുകെ യാത്രയ്ക്ക് പിന്നിലെ സാമ്പത്തികവും പരിശോധിക്കും; ശബ്ദരേഖകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഏറെ; കാനഡയില്‍ സംഭവിച്ചത് എന്ത്?
പുഞ്ചിരിയോടെയുള്ള നിഷേധം പൊളിച്ചടുക്കി പൂങ്കുഴലി ബ്രില്യന്‍സ്; ഡിജിറ്റല്‍ തെളിവുകള്‍ക്ക് മുന്നില്‍ രാഹുല്‍ പതറി; ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ അടിപതറി പാലക്കാട്ടെ എംഎല്‍എ; ആരേയും ബലാത്സംഗം ചെയ്തില്ലെന്ന വാദത്തില്‍ രക്ഷയൊരുക്കാന്‍ ഇനി മാങ്കൂട്ടത്തിലിന് കഴിയില്ല; ഇനിയും പരാതികള്‍ വരാന്‍ സാധ്യത; രാഹുലിന് ഉടന്‍ മോചനമില്ലേ?
കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്‌നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കും