SPECIAL REPORTവേണ്ടത് 200 മീറ്റര്‍, ഉള്ളത് 78 മീറ്റര്‍; വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് കളക്ടര്‍; പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വീണ്ടും കോടതിയില്‍; പരമ്പരാഗതമായി നടത്തപ്പെടുന്നതാണ് വേല വെടിക്കെട്ടെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍; വേല വെടിക്കെട്ട് നിഷേധിച്ചത് തൃശൂര്‍ പൂരം വെടിക്കെട്ടിനെ ബാധിക്കും?മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 5:40 AM IST