You Searched For "parvathy thiruvoth"

അത് വിട് പാര്‍വതീ. നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം; അമ്മ സംഘടനയില്‍ പല പ്രശ്നങ്ങളും ഉന്നയിച്ചപ്പോള്‍ കിട്ടിയ മറുപടി; പറയാനുള്ളതൊക്കെ പറഞ്ഞുള്ള ഒരു സിനിമ താന്‍ സംവിധാനം ചെയ്യും; പാര്‍വതി തിരുവോത്ത്