Right 1പത്തനതിട്ടയില്‍ ഭാര്യയെയും സുഹൃത്തായ കാമുകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ വില്ലനായത് ഒരു ചുംബന ഇമോജി! രഹസ്യ ഫോണില്‍ അയച്ചു കൊടുത്ത ഇമോജി കണ്ട് നിയന്ത്രണം വിട്ടു ഭര്‍ത്താവ്; തോളില്‍ കയ്യിട്ടു നടന്ന സുഹൃത്ത് ചതിച്ചതും പക ഇരട്ടിയാക്കി; കൊടുവാളെടുത്ത് കലിയടക്കിയപ്പോള് അനാഥരായത് മക്കള്മറുനാടൻ മലയാളി ബ്യൂറോ4 March 2025 6:04 AM IST