Lead Storyറഷ്യ വന്‍ ശക്തിയാണ്, യുക്രെയിന് അങ്ങനെയല്ല, യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ സമാധാന കരാറില്‍ ഒപ്പിടണം; തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇരിക്കുന്ന ട്രംപിന്റെ മനസ്സിലിരുപ്പ് ഇങ്ങനെ; കിഴക്കന്‍ ഡോനെറ്റ്സ്ക് മേഖലയില്‍ നിന്ന് യുക്രെയ്ന് പിന്മാറണമെന്ന് പുടിന് അലാസ്കാ ഉച്ചകോടിയില്‍; ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 9:51 PM IST