You Searched For "Perumbavoor Election 2026"

നേതാക്കള്‍ക്കെതിരെ ഒളിയമ്പ്; പന്തിയില്‍ പക്ഷഭേദം; പിന്തുണയുമായി പ്രവര്‍ത്തകര്‍; വികാരഭരിതനായി എല്‍ദോസ്! പക്ഷേ പാര്‍ട്ടിയെ ഒറ്റിക്കില്ല; എല്‍ദോസ് കുന്നപ്പിള്ളി വിമതനാകില്ല; സീറ്റ് നിഷേധത്തില്‍ വേദനയുണ്ടെങ്കിലും കോണ്‍ഗ്രസിനൊപ്പം തന്നെ; നിര്‍ണ്ണായകമായത് സുധാകര ഇഫക്ട്; കെഎസിനെ പോലെ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കാന്‍ പെരുമ്പാവൂരിലെ എംഎല്‍എയും
ലക്ഷ്മിപ്രിയയ്ക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 23ന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയുമോ? നടി നീനാ കുറപ്പുമായുള്ള വാക്‌പോരും ഗ്രൂപ്പിലിട്ട വോയിസ് മെസേജുകളും ഉണ്ടാക്കിയ വിവാദത്തിന് പിന്നാലെ മറ്റൊരു പിഴവ്! എന്‍ഡിഎ ക്യാമ്പിനെ ഞെട്ടിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പാളിച്ച; ലക്ഷ്മിപ്രിയ മത്സരിക്കുമോ?