WORLDഫിലിപ്പീയന്‍സില്‍ ശക്തമായ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 20 പേര് മരിച്ചു; 30 പേര്‍ക്ക് പരിക്കേറ്റു; നാല് കെട്ടിടങ്ങളും മൂന്ന് പാലങ്ങളും പൂര്‍ണമായി തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 5:29 AM IST