You Searched For "phone call controversy"

സി.എം എന്ന് സേവ് ചെയ്തിട്ടും മിസ്ഡ് കോള്‍ പോലുമില്ല; പിണറായിയുടെ ഫോണ്‍വിളി കള്ളമോ? മൂന്ന് വട്ടം വിളിച്ചിട്ടും എടുത്തില്ലെന്ന് പിണറായി; ഏത് നമ്പറില്‍ നിന്നെന്ന് വെളിപ്പെടുത്താന്‍ സുധാകരന്റെ വെല്ലുവിളി; സുധാകരനും പിണറായിയും തമ്മിലുള്ള ഫോണ്‍ യുദ്ധം മുറുകുന്നു; പിണറായി ഇനി പ്രതികരിക്കുമോ?
ബി.ജെ.പിയുടെ പരിപാടികളില്‍ കാണുന്നില്ലല്ലേ? തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോള്‍ അവസാന നിമിഷമാണു പറയുക; ബിജെപിയെ കുരുക്കിലാക്കി ഖുശ്ബുവിന്റെ ഫോണ്‍ സംഭാഷണം: തമിഴ് മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി താരം; സംഭാഷ്ണം പുറത്ത് വിട്ടത് തന്റെ അറിവോടെയല്ലെന്നും നടി