SPECIAL REPORTകുട്ടികള്‍ കളിക്കുന്നതിന് നിര്‍മിച്ച അമ്പലം കാര്യമായി! മണ്ണില്‍ ഉണ്ടാക്കിയ ശിവലിംഗ രൂപം വര്‍ഷങ്ങള്‍ കൊണ്ട് അര്‍ദ്ധനാരീശ്വരീ ക്ഷേത്രമായി; ക്ഷേത്രചര്യങ്ങള്ക്ക് മുഖ്യ പങ്ക് വഹിക്കുന്നത് കുട്ടികള്‍; ചെണ്ട മേളത്തിന് പകരം കുട്ടികളുടെ കന്നാസ് കൊട്ട്; കൊല്ലത്തെ ഒരു 'കുട്ടിക്ഷേത്ര'ത്തിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 1:54 PM IST