STATEജോസഫിനെ റാഞ്ചാന്‍ വലവിരിച്ച് ജോസ് കെ മാണി; യുഡിഎഫില്‍ സീറ്റില്ലെങ്കില്‍ ഇടതിലേക്ക് പോരാം; 'രക്തബന്ധം' പറഞ്ഞ് മാണി ഗ്രൂപ്പ് ഉന്നം വയ്ക്കുന്നത് യുഡിഎഫിനെ തളര്‍ത്തല്‍; ജോസഫിനെ മുന്നണിയില്‍ എടുക്കാന്‍ പിണറായിയുടെ ഗ്രീന്‍ സിഗ്നല്‍? കേരള രാഷ്ട്രീയത്തില്‍ വീണ്ടും മുന്നണി മാറ്റ ചര്ച്ചമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 7:40 AM IST
STATEജോസഫ് ഇടയുന്നു.. മകന് അപുവിന് പോലും ഉറച്ച സീറ്റില്ല; ലീഗിന് അധിക സീറ്റ് വേണ്ട; കോണ്‍ഗ്രസിന്റെ 'സാമുദായിക സന്തുലിതാവസ്ഥ' തകരില്ല; തിരുവമ്പാടിയില്‍ സിപി ജോണ്‍ മത്സരിക്കും; സികെ ജാനുവിന് സീറ്റില്ല; ദേവരാജനും പ്രചരണത്തില്‍ ഒതുങ്ങേണ്ടി വരും; യുഡിഎഫില്‍ പ്രതിസന്ധി കേരളാ കോണ്‍ഗ്രസ് ജോസഫിന് മാത്രം; പി.ജെ കടുത്ത നിലപാട് എടുത്തേക്കുംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 6:50 AM IST
STATEലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയപ്പോള്‍ ഉണ്ടായ മുന്‍ധാരണ പ്രകാരമാണ് അവകാശവാദമെന്ന് കോണ്‍ഗ്രസ്; യുഡിഎഫില്‍ ജോസഫ് 'ഔട്ട്'? പിണറായി-ജോസ് കെ. മാണി കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍; കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നണി മാറുമോ?മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 8:57 AM IST
STATEസീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ജോസഫ് കടക്കും; ഇടുക്കിയും ഏറ്റുമാനൂരും ചങ്ങനാശേരിയും കുട്ടനാടും കോണ്‍ഗ്രസിന് വേണം; അടിയന്തര യോഗം വിളിച്ച് ജോസഫ് ഗ്രൂപ്പ്; യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 6:50 AM IST
EXCLUSIVE'ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല'! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:15 AM IST