You Searched For "plance crash"

വാട്ടര്‍ ലൈനുകളുടെ ജോയിന്റുകള്‍ ശരിയായി അടയ്ക്കാതിരുന്നാല്‍ വെള്ളം ചോര്‍ന്ന് വിമാനത്തിന്റെ ഇലക്ട്രോണിക് ഇക്വിപ്‌മെന്റ് ബേയിലേക്ക് എത്തിയോ? അപകടകാരണം പൈലറ്റുമാരുടെ വീഴ്ചയെന്ന കാരണം തള്ളുന്നത് പരാതിക്കാരുടെ അഭിഭാഷകന്‍; ഡ്രീംലൈനറില്‍ മുമ്പും സാങ്കേതിക പ്രശ്നം; അഹമ്മദാബാദ് ദുരന്തത്തില്‍ വീണ്ടും പുതിയ തിയറി!
തിരക്കേറിയ മോട്ടോര്‍വേയിലേക്ക് മൂക്കും കുത്തി വീണൊരു വിമാനം; അഗ്‌നി നാളങ്ങള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് വാഹനങ്ങള്‍ ഓടിച്ചവര്‍; വിമാനത്തിലുണ്ടായിരുന്ന ദമ്പതികള്‍ വിമാനത്തിനൊപ്പം കത്തി: ഇറ്റലിയെ നടുക്കിയ ഒരു വിമാന അപകടത്തിന്റെ വിശദാംശങ്ങള്‍
അടിയന്തര ലാന്റിങ്ങിന് അനുമതി തേടി; താഴ്ന്ന് പറന്ന് നിലപതിച്ചിട്ടും അപകടം; തുടര്‍ന്ന് അഗ്നിഗോളമായി മാറി; 67 യാത്രക്കാരുമായി പോയ വിമാനത്തിലെ 38 പേരും മരിച്ചു; 29 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി: അപകടത്തിന്റെ ഞെട്ടലില്‍ കസാഖിസ്ഥാന്‍