Top Storiesപ്രിയ സുഹൃത്തേ, കേസ് വന്നാലും കുഴപ്പമില്ല, നമുക്കൊന്ന് കാണണം; 'ഇത് ശരിയല്ല സിമ്മേ'... എന്ന് വിളിച്ചു പറഞ്ഞ മാധ്യമ പ്രവര്‍ത്തകനെ അവര്‍ വെറുതെ വിടില്ലേ? ഉത്തരം നല്‍കാത്ത മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിയിലെ ജേര്ണലിസ്റ്റിനെ കൈകാര്യം ചെയ്യുമെന്ന് പറയാത പറഞ്ഞ് പിഎം മനോജിന്റെ മകന്; ഇടതിന് ഹാട്രിക് കിട്ടിയാല്‍ പിന്നെ എന്തും സംഭവിക്കാം; പിണറായിയുടെ പ്രസ് സെക്രട്ടറിയുടെ മകന് പറഞ്ഞു വയ്ക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ31 March 2026 8:22 AM IST