INVESTIGATIONകൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് മാറ്റാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും വൈശാഖന്‍ ആശുപത്രിയില്‍ ആയതോടെ ആ നീക്കം പാളി; ആ സിസിടിവിയില്‍ മൃതദേഹത്തോട് ലൈംഗിക വൈകൃതം കാട്ടിയ വീഡിയോയും; വൈശാഖന്‍ റിയല്‍ സൈക്കോ!മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:19 AM IST