INVESTIGATIONഞണ്ടുവളര്‍ത്തല്‍ യൂണിറ്റിന്റെ പേരില്‍ പല ഘട്ടങ്ങളിലായി മൂന്നുലക്ഷം രൂപ കൈപ്പറ്റി; ബാങ്ക് ഉദ്യോഗസ്ഥരെക്കൊണ്ട് യൂണിറ്റ് പരിശോധിപ്പിച്ച് വിശ്വാസം നേടിയ; ശേഷം വാങ്ങലയത് 20 ലക്ഷം രൂപ; വിഴിഞ്ഞത്ത് ഞണ്ടുവളര്‍ത്തല്‍ യൂണിറ്റിന്റെ പേരില്‍ തട്ടിയത് 36 ലക്ഷം രൂപ; ദമ്പതികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ12 May 2025 9:02 AM IST