INVESTIGATIONപുറത്ത് പറഞ്ഞാല്‍ കാലും കൈയ്യും തല്ലിയൊടിക്കുമെന്ന് അമ്മയുടെ ഭീഷണി; സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് കുട്ടി; ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛനോട് പറഞ്ഞു; പോലീസില്‍ പരാതി നല്‍കിയത് അച്ഛന്; അമ്മയ്ക്കും ആണ്സുഹൃത്തിനുമൊതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ20 July 2025 6:02 AM IST