INVESTIGATIONമന്ത്രവാദം എന്ന പേരില്‍ വീട്ടമ്മയുമായി പരിചയത്തിലായി; ഭര്‍ത്താവിനും മക്കള്‍ക്കും ദുര്‍മരണം ഉണ്ടാകുമെന്ന് വീട്ടമ്മയെ പറഞ്ഞു പറ്റിച്ചു; രണ്ട് വര്‍ഷത്തിനുള്ളില്‍ ആറ് തവണയായി മുഴുവന്‍ പണവും സ്വര്‍ണയും ഇയാള്‍ കൈക്കലാക്കി; ഭര്‍ത്താവ് പിടിക്കപ്പെടുമെന്ന് ആയപ്പോള്‍ കവര്‍ച്ച നാടകം ആസൂത്രണം ചെയ്ത് പ്രതി; കവര്‍ച്ചാ നാടകം പോലീസ് പൊളിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 Jan 2025 1:32 PM IST