SPECIAL REPORTപൂരം കൊടിയേറി മക്കളെ.....! പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന് എറണാകുളം ശിവകുമാര്‍; അമ്മയുടെ തിടമ്പേറ്റി വടക്കുംനാഥ ക്ഷേത്രത്തിലെത്തി വണങ്ങി; തെക്കേഗോപുര വാതില്‍ തുറന്ന് നിലപാട് തറയില്‍ എത്തി മൂന്നുതവണ ശംഖ് ഊതി പൂര വിളംബരം നടത്തി; പൂരം നാളെ; അതീവ സുരക്ഷഒരുക്കി ഭരണകൂടംമറുനാടൻ മലയാളി ബ്യൂറോ5 May 2025 12:25 PM IST