FOOTBALLരാജ്യത്തിനായി 112 മത്സരങ്ങള്‍; മാഞ്ചസ്റ്ററിനായി 41 ഉം, പോര്‍ച്ചുഗലിനായി 24 ഉം ഗോളുകള്‍ നേടി; അവസാന മത്സരം ജന്മനാട്ടിലെ ക്ലബ്ബായ എസ്ട്രെല അമഡോറയ്ക്ക് വേണ്ടി: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസവും പോര്‍ച്ചുഗല്‍ വിങറുമായ നാനി വിരമിച്ചു: കളമൊഴിയുന്നത് 38-ാം വയസില്മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 3:42 PM IST