SPECIAL REPORTവിമാനത്തില്‍ പവര്‍ ബാങ്ക് കരുതിയാല്‍ പണി കിട്ടും! സീറ്റിന് മുകളിലെ ബോക്സില്‍ വെച്ചാലും കുടുങ്ങും; ചാര്‍ജ് ചെയ്യാന്‍ നോക്കിയാല്‍ വിമാനം താഴെയിറക്കും; യാത്രക്കാര്‍ക്ക് എട്ടിന്റെ പണിയുമായി ഡിജിസിഎയുടെ ഉത്തരവ്; ഈ മുന്‍കരുതല്‍ വിമാനം തീ ഗോളമാകുന്നത് തടയാന്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:49 AM IST