SPECIAL REPORTസ്‌കൂള്‍ കായികമേളയ്ക്ക് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ വീഡിയോയിലെ നായകന്‍; ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുക്കുന്ന ആദ്യ മേളയുടെ ഉദ്ഘാടനത്തില്‍ അതിഥി; എപ്പോള്‍ മേളയില്‍ എത്തും എന്ന ചോദ്യത്തിന് ആരും ക്ഷണിച്ചിട്ടില്ലെന്ന് അച്ഛന്‍: മന്ത്രി ശിവന്‍കുട്ടി അറിയാന്‍...മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 2:33 PM IST