You Searched For "premkumar"

കലാപ്രവര്‍ത്തകര്‍ക്ക് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം; അത് കലാകാരന്റെ അവകാശമാണ്; എമ്പുരാനെ ഇന്ന് എതിര്‍ക്കുന്നവര്‍ ആ സിനിമ കണ്ട് അനുകൂലിച്ച് സംസാരിച്ചത് നമ്മുടെ മുന്നിലുണ്ട്; സിനിമയില്‍ കത്രിക വെക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല; പ്രേംകുമാര്‍
മിസ്റ്റര്‍ പ്രേംകുമാര്‍... നിങ്ങള്‍ ജീവിക്കുന്ന ഈ ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം; ഇങ്ങനെ ഒരു സീരിയല്‍ വന്നാല്‍ ആ കഥയിലെ നായകന്‍ താങ്കള്‍ പറഞ്ഞതു പോലെ എന്‍ഡോസള്‍ഫാനേക്കാള്‍ ഭീകരമാകും; ഈ സീരിയലിന് പേര്‍ എനിക്കുശേഷം പ്രളയം! പ്രേംകുമാറിനെ ട്രോളി കൊന്ന് ഹരീഷ് പേരടി; ചലച്ചിത്ര അക്കാദമിയിലെ മെഗാ സീരിയല്‍ ചര്‍ച്ച തുടരുമ്പോള്‍
ചില മലയാളം സീരിയലുകള്‍ എന്‍ഡോസര്‍ഫാന്‍ പോലെ; സമൂഹത്തിന് മാരകം; സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്, അത് പാളിയാല്‍ ഒരു ജനതയെ തന്നെ ബാധിക്കും; സിനിമ പോലെ സീരിയലുകള്‍ക്കും സെന്‍സറിങ് വേണം; പ്രേംകുമാര്‍