CRICKETകിരീടം നേടിയാല്‍ കിട്ടുന്നത് കോടികള്‍; ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വിജയികള്‍ക്കുള്ള സമ്മാന തുക വര്‍ധനവ് 53 ശതമാനം; കിരീടം നേടുന്ന ടീമിന് 20 കോടി; റണ്ണേഴ്സ് അപ്പിന് 9.72 കോടി; സെമിയില്‍ തോല്‍ക്കുന്ന ടീമിന് 4.86 കോടി രൂപ; മൊത്തം 59 കോടി സമ്മാനത്തുകമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:24 PM IST