Cinema varthakalവാടിവാസല്‍ ഉപേക്ഷിച്ചിട്ടില്ല; ചിത്രം ചെയ്യാന്‍ സൂര്യ തയ്യാര്‍; വിടുതലൈ 2 വിന് ശേഷം വെട്രിമാരന് വാടിവാല് ചെയ്യാന്‍ തയ്യാറാണ്; ചിത്രീകരണം ഉടന്‍ ആരംഭിക്കും: നിര്‍മ്മാതാവ് കലൈപുലി എസ് താനുമറുനാടൻ മലയാളി ഡെസ്ക്28 Dec 2024 4:16 PM IST