SPECIAL REPORTമദ്യത്തിന്റെ എക്‌സൈസ് തീരുവയും അഡിഷണല്‍ എക്‌സൈസ് തീരുവയും സ്‌പെഷ്യല്‍ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും ഏതാണ്ട് ഇരട്ടിയാക്കി പുതുച്ചേരി സര്‍ക്കാര്‍; ഇനി മാഹിയിലും മദ്യത്തിന് പൊള്ളും വില; കച്ചവടം കുതിച്ചുയരുമെന്ന പ്രതീക്ഷയില്‍ ബിവറേജസ്; കേരള ഖജനാവിന് 'കുടിയന്മാര്‍' കൂടുതല്‍ മുതല്‍കൂട്ടാകും!മറുനാടൻ മലയാളി ഡെസ്ക്26 April 2025 9:47 AM IST