Top Storiesശുചിമുറിക്ക് സമീപം രഹസ്യഅറ പണിത് സ്റ്റീല്‍ അലമാരയില്‍ പണം സൂക്ഷിച്ചു; അലമാര തകര്‍ത്ത് 10 കോടി രൂപയുമായി കടന്നു; ഖത്തറിലെ കെ എം സി സി ആസ്ഥാനത്ത് വന്‍കവര്‍ച്ച; പ്രസിഡന്റ് അടക്കം മൂന്നൂറോളം പേര്‍ കസ്റ്റഡിയില്‍; പൊലീസിന് വിവരം ചോര്‍ത്തിയത് നേതാക്കളെ സംശയിച്ച ചില പ്രവര്‍ത്തകരെന്ന് സൂചനസ്വന്തം ലേഖകൻ28 Sept 2025 5:59 PM IST