Top Storiesലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ കാലാവധി ക്രമീകരിക്കാന്‍ 'അപ്പോയിന്റഡ് ഡേറ്റ്' നിശ്ചയിക്കും; ഈ തീയതിക്ക് ശേഷം നിലവില്‍ വരുന്ന എല്ലാ സഭകളും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിരിച്ചുവിടപ്പെടും; കേരളത്തില്‍ ഇത്തവണ ആര് ജയിച്ചാലും കാലാവധി 3 വര്‍ഷം മാത്രം? 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വരുന്നു; 2029-ല്‍ രാജ്യം പോളിംഗ് ബൂത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ21 March 2026 10:06 AM IST