You Searched For "Ramnarayan Bhayar"

കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്‌നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കും
2018-ല്‍ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണം ആരോപിച്ചു കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നതിന് സമാനമായ സാഹചര്യമാണ് വാളയാറിലും; മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അക്രമി സംഘം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; വാളയാറിലും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു; കേരളത്തിന് ലജ്ജിച്ച് തലതാഴ്ത്താം; അട്ടപ്പള്ളത് ഛത്തീസ്ഗഡുകാരന് നേരിടേണ്ടി വന്നത് ക്രൂരത; മോഷ്ടാവെന്ന തെറ്റിധാരണയില്‍ ആള്‍ക്കൂട്ടക്കൊലപാതകം