Top Storiesമുഹമ്മദലിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ മറവില്‍ സിയാസ് നടത്തിവന്ന കോടികളുടെ തട്ടിപ്പുകള്‍ പിടിക്കപ്പെട്ടത് പകയുടെ തുടക്കം; സിയാസിനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയത് പ്രതികാരം കൂട്ടി; ഒരു കാലത്ത് മുഹമ്മദലിയുടെ നിഴലായി കൂടെയുണ്ടായിരുന്ന വിശ്വസ്തനും ബന്ധുവും; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത് ആസൂത്രണത്തില്‍; ആ ഗൂഡാലോചന പോലീസ് കണ്ടെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 March 2026 7:41 AM IST