IPL'എന്റെ മോശം സമയങ്ങളില്‍ എന്നെ വളരെയധികം പിന്തുണച്ച വ്യക്തിയാണ് വിരാട്; എന്നെ ടീമില്‍ നിലനിര്‍ത്തി; ആര്‍സിബിക്കൊപ്പം നിന്നപ്പോള്‍ എന്റെ കരിയര്‍ ഗ്രാഫും ഉയര്‍ന്നു; ആര്‍സിബിയെയും വിരാടിനെയും വിട്ടുപോകുന്നത് വൈകാരികം'; മുഹമ്മദ് സിറാജ്മറുനാടൻ മലയാളി ഡെസ്ക്21 March 2025 12:06 PM IST