You Searched For "respond"

എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും. എന്റെ ചിത്രങ്ങള്‍ എടുത്ത് അതില്‍ പണിയാന്‍ നിന്നാല്‍ നല്ല പണി വാങ്ങും; ഇതു എന്റെ ഭീഷണിയല്ല, വ്യക്തിസ്വാതന്ത്ര്യമാണ്: പാര്‍വതി ആര്‍. കൃഷ്ണ
40 മണിക്കൂറോളം  കൈയ്യിലും കാലിലും വിലങ്ങുവെച്ചു; സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ അനുവദിച്ചില്ല; വാഷ്‌റൂമില്‍ പോകാന്‍ പോലും ബുദ്ധിമുട്ടി; വളരെ ബുദ്ധിമുട്ടേറിയ യാത്ര; ഭക്ഷണം പോലും കഴിക്കാന്‍ കഴിഞ്ഞില്ല; ഇന്ത്യയിലേക്കുള്ള  യാത്രക്കിടെയുണ്ടായ മാനസിക പീഡനം  പറഞ്ഞ് തിരികെ എത്തിയവര്‍; സംഭവത്തില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍
അവള്‍ തകര്‍ന്ന അവസ്ഥയിലാണ്; ഇന്ത്യക്കായി മെഡല്‍ നേടേണ്ടതില്ലായിരുന്നു എന്ന് അവള്‍ പറഞ്ഞു; മനുവിനെ ഷൂട്ടിങ് താരമാക്കുന്നതിന് പകരം ക്രിക്കറ്റര്‍ ആക്കിയാല്‍ മതിയായിരുന്നു; എല്ലാ പുരസ്‌കാരങ്ങളും അവളെ തേടിയെത്തുമായിരുന്നു: പ്രതികരണവുമായി റാം കിഷന്‍ ഭാക്കര്‍