SPECIAL REPORT'നന്ദി ട്രംപ്', ടിക് ടോക് വീണ്ടും യുഎസില്‍ 'ഓണ്‍'; യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ തിരികെ എത്തി ടിക് ടോക്; ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഇനി മുതല്‍ ലഭ്യമായി തുടങ്ങും; ടിക് ടോക് തിരികെ എത്തിയത് ആപ്പിന്റെ നിരോധനം ട്രംപ് വൈകിപ്പിച്ചതോടെമറുനാടൻ മലയാളി ഡെസ്ക്14 Feb 2025 10:34 AM IST