INVESTIGATIONമര്‍ദ്ദിച്ചതിന് കണക്ക് തീര്‍ക്കുമെന്ന് ഫോണിലൂടെ നിരന്തരം ഭീഷണി; ഭീഷണിയല്ലാതെ നേരിട്ട് ആക്രമണം ഉണ്ടാകാത്തതിനാല്‍ കാര്യത്തിലെടുത്തില്ല; ഫുട്ബോള്‍ മത്സരം കാണാന്‍ പോയപ്പോള്‍ പിന്തുടര്ന്ന് മര്‍ദ്ദിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു; കോളജില്‍ ഉണ്ടായ തര്‍ക്കത്തിന് ഒന്നര വര്‍ഷത്തിന് ശേഷം പകവീട്ടി യുവാക്കള്‍; സംഭവത്തില്‍ അഞ്ച് പേര്‍ക്ക് എതിരെ വധശ്രമത്തിന് കേസ്; പ്രതികള്‍ ഒളിവില്മറുനാടൻ മലയാളി ബ്യൂറോ4 March 2025 7:56 AM IST