Top Storiesഇനി റിവേഴ്‌സ് മൈഗ്രേഷന്‍ എന്ന പുത്തന്‍ തള്ളുമായി കേരള സര്‍ക്കാര്‍; യുകെയില്‍ നിന്നും മടങ്ങിയത് 1600 മലയാളി ചെറുപ്പക്കാര്‍; വിസ കാലാവധി തീര്‍ന്നവര്‍ക്ക് ജോലി കിട്ടാതെ മടങ്ങുന്ന സാഹചര്യത്തെ കേരളത്തിന്റെ തിളക്കമായി അവതരിപ്പിക്കുന്നതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു തന്നെ; മണ്ടത്തരം പറയാതെ എന്ന് സൂചിപ്പിച്ച കുഞ്ഞാലിക്കുട്ടിയോട് കേരളം മിന്നിത്തിളങ്ങുകയാണെന്നു മന്ത്രി പി രാജീവ്; കേരളത്തിലേക്ക് ആകെ മടങ്ങി വന്നവര്‍ 40,000കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍21 Sept 2025 10:24 AM IST