You Searched For "rishab panth"

വലിയ ശബ്ദം കേട്ടാണ് രജതും നിഷുവും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്; തീപിടച്ച കാറില്‍ നിന്ന് അവര്‍ പന്തിനെ രക്ഷിക്കുമ്പോള്‍ അവര്‍ക്ക് അറിയില്ലായിരുന്ന അതൊരു ഇന്ത്യന്‍ ക്രിക്കറ്റ് പ്ലയറാണെന്ന്; ഒന്നും നോക്കാതെ തന്റെ ജീവന്‍ രക്ഷിച്ച ഇവര്‍ക്ക് പന്ത് സമ്മാനമായി നല്‍കിയത് രണ്ട് സ്‌കൂട്ടര്‍; അപകടത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ലോകത്തിന് പരിചയപ്പെടുത്തുവാണ് പന്തിന്റെ രക്ഷകരെ
പണവുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഞാന്‍ ഡല്‍ഹി വിട്ടത്; സത്യമറിഞ്ഞ് സംസാരിക്കണം; വായില്‍തോന്നിയത് പറയുകയല്ല വേണ്ടത്: സുനില്‍ ഗവസ്‌കറിനെതിരെ പന്ത് രംഗത്ത്
ഐസിസി ടെസ്റ്റ് റാങ്കിങ്: ജയ്‌സ്വാളിന് നേട്ടം: മൂന്നാം സ്ഥാനത്ത്: ബോളിങ്ങില്‍ ബുംറ വീണു, ഒന്നാം സ്ഥാനം കഗിസോ റബാഡക്ക്; രോഹിത്തിനും, കോഹ്ലിക്കും, പന്തിനും നഷ്ടം: ഓള്‍റൗണ്ടറില്‍ ജഡേജ തന്നെ മുന്നില്‍
പന്തിനെ രക്ഷിക്കാന്‍ മിയാന്‍ദാദിന്റെ തവള ചാട്ടം; പിച്ചിനെ കുറുകെ നോ...നോ...നോ പറഞ്ഞു ചാടി ഋഷഭിന്റെ അശ്രദ്ധയെ ശ്രദ്ധയാക്കി; പവര്‍ ഷോട്ടുകള്‍ക്കൊപ്പം ബാക്ഫുട്ടില്‍ പിഴക്കാത്ത സ്‌ട്രൈറ്റ് ബാറ്റ് പ്രതിരോധം; കരുതലിന്റെ പര്യായമായി ചിന്നസ്വാമിയില്‍ സര്‍ഫ്രാസ് ഖാന്‍; കവീസിന്റെ മുഖത്ത് വാട്ടമെത്തിച്ച് ഇന്ത്യന്‍ പവര്‍ ബോയ്‌