Lead Story1999 നവംബറിലാണ് കിഫ്ബി രജിസ്റ്റര്‍ ചെയ്തത്; അതനുസരിച്ച് 25-ാം വാര്‍ഷികം ആഘോഷിക്കേണ്ടിയിരുന്നത് 2024-ലോ പരമാവധി 2025-ലോ; പക്ഷേ ആഘോഷം 2026 ഫെബ്രുവരിയിലും മാര്‍ച്ചിലുമായി; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കിഫ്ബിയുടെ 130 കോടിയുടെ പരസ്യപ്പൊരിച്ചില്; ഇത് വന്‍ ധൂര്‍ത്ത് തന്നെ; പാവങ്ങള്‍ പെട്രോള്‍ അടിക്കുമ്പോള്‍ ഊറ്റുന്ന പണം എങ്ങോട്ടു പോകുന്നു? പിടി ചാക്കോ രേഖകള്‍ പുറത്തു വിടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 April 2026 11:18 AM IST