You Searched For "russia ukrain war"

കുര്‍സ്‌ക് മേഖലയിലുള്ള യുക്രെയ്ന്‍ സൈനികര്‍ ആയുധംവച്ച് കീഴടങ്ങണം; അങ്ങനെയെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാം; യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍
ആദ്യം കൂലിപ്പട്ടാളത്തില്‍ പരിശീലനം; പിന്നീട് യുദ്ധഭൂമിയില്‍ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിര്‍മിക്കലും; നിര്‍ബന്ധപൂര്‍വം യുദ്ധമുഖത്തേക്ക് ജോലിക്ക് നിയോഗിക്കുന്നു എന്ന് പറയാനാണ് ജെയ്ന്‍ അവസാനമായി അമ്മയെ വിളിക്കുന്നത്; റഷ്യന്‍ കൂലി പട്ടാളത്തിന്റെ ഭാഗമായി അതിര്‍ത്തില്‍ കുടുങ്ങി കിടക്കുന്നത് രണ്ട് മലയാളികള്‍; നാട്ടിലെത്തിക്കാന്‍ ഓഗസ്റ്റ് മുതല്‍ ശ്രമം