Lead Storyകാഷ്മീരി തീവ്രവാദികളുടെ വെടിയുണ്ടയെ ഭയക്കാത്ത മനസ്സ്; കൈയ്യില്‍ ക്യാമറ എടുക്കുമ്പോള്‍ സഹൃദയന്; കാക്കിയിട്ടാല്‍ കൊച്ചി കമ്മീഷണറുടെ കണ്ണില്‍ നിറയുക നിയമം മാത്രം; രഞ്ജിത്തിനെ പൂട്ടിയ 'ഷാര്‍പ്പ് ഷൂട്ടര്‍' കാളിരാജ് മഹേഷ് കുമാര്‍ ആളു ചില്ലറക്കാരനല്ല; ഹിസ്ബുള്ളയെ വിറപ്പിച്ച തമിഴ്നാട്ടുകാരന് 'ആറാം തമ്പുരാനെ' പൊക്കിയത് ഭീകരരെ വിറപ്പിച്ച അതേ കണിശതയില്മറുനാടൻ മലയാളി ബ്യൂറോ1 April 2026 12:09 PM IST