You Searched For "sabu m jacob"

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് ഉടന്‍ തന്നെ ചാനലിന് വിശദീകരണം തേടിയുള്ള നോട്ടീസ് ലഭിക്കും; മറുപടി തൃപ്തികരമല്ലെങ്കില്‍ ചാനലിന്റെ സംപ്രേഷണം തന്നെ തടസ്സപ്പെടും; സാബു ജേക്കബിനോട് കളിക്കാന്‍ പോയി റിപ്പോര്‍ട്ടറിന് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; മോദി സര്‍ക്കാരിന്റെ തീരുമാനം അതിനിര്‍ണ്ണായകമാകും
ട്രംപ് വിരട്ടിയാലും ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍-അപ്പാരല്‍ മേഖല കുലുങ്ങില്ല; അമേരിക്കന്‍ സമ്മര്‍ദ്ദ തന്ത്രത്തെ അതിജീവിക്കാന്‍ കിറ്റക്‌സ് ഗാര്‍മന്റ്‌സ് 60 ശതമാനം വ്യാപാരം യുകെയിലേക്കും യുറോപ്പിലേക്കും മാറ്റുന്നു; അമേരിക്കന്‍ നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ലിറ്റില്‍ സ്റ്റാര്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയിലേക്ക്; യുഎസ് ഭീഷണി താല്‍ക്കാലികമെന്നും സാബു എം ജേക്കബ്
കേരളത്തില്‍ നിന്നോടിച്ച കിറ്റക്‌സ് സാബുവിന് 2000 കോടിയുടെ അധിക നേട്ടം; ഓഹരി മൂല്യത്തില്‍ വന്‍കുതിപ്പ്; പടി പടിയായി കേരളത്തിലെ പ്രവര്‍ത്തനം തെലങ്കാനയിലേക്ക് മാറ്റും; കോളടിച്ചത് ഇങ്ങനെ