Top Storiesവെള്ളം ഒഴുക്കി വിടുകയല്ലേ ജലസേചന വകുപ്പിന്റെ ജോലി? പിന്നെന്തിനാണ് മണ്ണ് നീക്കം ചെയ്യുന്ന കാര്യത്തില്‍ ഇത്ര വെപ്രാളം? മണ്ണ് അവരുടെ വിഷയമല്ലല്ലോ! കരിമണല്‍ ലോബിയും സ്പില്‍വേ ഷട്ടറുകളും; പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്; വൈകിയ തീരുമാനങ്ങള്‍; പ്രളയത്തേക്കാള്‍ വലുത് കരിമണല്‍ കൊള്ള; തോട്ടപ്പള്ളിയില്‍ നടന്നത് സമാനതകളില്ലാത്ത അഴിമതി ?മറുനാടൻ മലയാളി ബ്യൂറോ8 April 2026 11:52 AM IST