You Searched For "Sandeep Warrier"

ശങ്കു ടി ദാസ് അപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ ലേലു അല്ലു! താന്‍ ഉദ്ദേശിച്ചത് വേറാരെയോ ആണെന്നും അതാരാണെന്ന് പറയില്ലെന്നും സന്ദീപിന്റെ മറുപടി; ഒരിച്ചിരി എങ്കിലും ഉളുപ്പുവേണ്ടേ എന്ന് ശങ്കു; ക്രിമിനല്‍ മാനനഷ്ടക്കേസ് കൂടി നല്‍കാന്‍ തീരുമാനം
കോണ്‍ഗ്രസിന്റെ മാതൃക പിന്തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോ? ചലഞ്ച്: ബി.ജെ.പി കോര്‍ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം; പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍