You Searched For "sandra thomas"

ആ നടന്‍ നിവിന്‍ പോളിയാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല; മറ്റുള്ളവര്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എന്റെ കുറ്റമല്ല; ഞാന്‍ പറഞ്ഞ കാര്യത്തിന് മാത്രമേ എനിക്ക് ഉത്തരവാദിത്തം ഉള്ളൂ; നമുക്ക് പരിഹരിക്കാന്‍ പറ്റാത്ത വിഷയത്തില്‍ സംഘടനയുടെ സഹായം തേടിയാ മതിയല്ലോ; സാന്ദ്രയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ അസൂയയാണ്; ലിസ്റ്റിന്‍ സ്റ്റീഫന്‍
ലിസ്റ്റിന്‍ പരസ്യമായി പ്രസ്താവനയില്‍ സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍; ഇത്തരം പ്രസ്താവന അനുചിതവും സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്; അസോസിയേഷന്‍ ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ? ലിസ്റ്റിനെ പുറത്താക്കണം; സാന്ദ്ര തോമസ്
വിഴുപ്പലക്കാതെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്; സിനിമയുടെ ഉയര്‍ന്ന ബജറ്റിനെ കുറിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയില്‍ ആണ്; ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ വ്യക്തി തന്നെ; സാന്ദ്ര തോമസ്