Top Storiesഡെര്‍ബി കാര്‍ അപകടത്തില്‍ റിമാന്‍ഡിലായ സന്ധു പൊന്നച്ചനെ ഭീകരവാദിയാക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അത്യുത്സാഹം; ഫോട്ടോഗ്രാഫറായ സന്ധു കൗതുകത്തിനെടുത്ത നഗര ദൃശ്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ അപകടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടായിരുന്നോ എന്ന് സോഷ്യല്‍ മീഡിയയില്‍ ''നിഷ്‌കളങ്ക ചോദ്യങ്ങള്‍''; പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ബ്രിട്ടീഷുകാരും പിന്നിലല്ല; എന്തും ഏതും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവര്‍ പലതിനും സ്വയം വിലക്ക് നല്‍കണമെന്ന് നിലയിലേക്ക് കാര്യങ്ങള്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍4 April 2026 8:22 AM IST