SPECIAL REPORTകന്നഡ സിനിമയിലെ ലഹരി ഇടപാട് കേസ്; നടി സഞ്ജന ഗല്‍റാണിയെയും കേസില്‍ നിന്ന് ഒഴിവാക്കി കര്‍ണാടക ഹൈക്കോടതി; നടിക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് പ്രത്യേക എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിമറുനാടൻ മലയാളി ഡെസ്ക്4 March 2025 11:01 AM IST