KERALAMസ്കൂള്‍ കായികമേളയിലെ പോയിന്റിനെച്ചൊല്ലിയുള്ള വിവാദം; നാവാമുകുന്ദ,കോതമംഗലം മാര്‍ ബേസില്‍ സ്കൂളുകളുടെ വിലക്ക് പിന്‍വലിച്ചു; വിലക്ക് പിന്‍വലിച്ചത് പ്രതിഷേധത്തില്‍ ഖേദം പ്രകടപ്പിച്ച് സ്കൂളുകള്‍ നല്കിയ കത്ത് അംഗീകരിച്ചതോടെ; അധ്യാപകര്‍ക്കെതിരായ നടപടി പുനപരിശോധിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 5:30 PM IST