You Searched For "seat sharing"

കേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നു
യുഡിഎഫ് വിപുലീകരണം ലക്ഷ്യം; നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്; വനിതാ സ്ഥാനാര്‍ത്ഥിയും മാറ്റങ്ങളുമായി പുതിയ തന്ത്രം; തിരഞ്ഞെടുപ്പ് തന്ത്രം വ്യക്തമാക്കി സാദിഖലി തങ്ങള്‍; കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ നീക്കം; സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗ്
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍