INVESTIGATIONകറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് വാഹനത്തെ പിന്തുടര്ന്ന് എത്തി; ആദ്യം മുളകുപൊടിയെറിഞ്ഞ ശേഷം വെടിവെച്ചു; പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ രണ്ട് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തി തട്ടിയത് 93 ലക്ഷം രൂപ; തട്ടിയത് എടിഎമ്മില്‍ നിറക്കാനെത്തിച്ച പണംമറുനാടൻ മലയാളി ബ്യൂറോ16 Jan 2025 3:46 PM IST