SPECIAL REPORTപവര്‍ ബാങ്ക് ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എയര്‍ലൈന്‍സ്; ഹാന്ബാഗിലും ഇനി പവര്‍ബാങ്ക് പാടില്ല; എയര്‍ ബുസാന്‍ ഉള്‍പ്പെടെയുള്ള എയലൈന് കമ്പനികള്‍ പുതിയ നയങ്ങള്‍ നടപ്പാക്കും; പവര്‍ ബാങ്കിന് പകരം വിമാനത്തിനകത്തുള്ള സംവിധാനം ഉപയോഗിക്കാംമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 10:07 AM IST