INVESTIGATIONഎംഡിഎംഎ വില്‍ക്കുന്നത് സ്കൂളുകള്‍ കോളേജുകള്‍ ലക്ഷ്യമിട്ട്; ബെംഗളൂരുവില്‍നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍: ലഹരിമരുന്ന് വിറ്റ് കിട്ടുന്ന പൈസ കൊണ്ട് ആഡംബരജീവിതംമറുനാടൻ മലയാളി ബ്യൂറോ19 May 2025 8:53 AM IST
INVESTIGATIONഎംഡിഎംഎയുമായി പിടിയിലായത് കൊലക്കേസ് പ്രതി; കേസില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസുകാര്‍ക്ക് വാഗ്ദാനം നല്‍കിയത് പണം; ഒത്തുതീര്‍പ്പിന് ഇടനിലക്കാരനായി നിന്നത് ക്കൈക്കൂലി കേസില്‍ സ്ഥലം മാറ്റം കിട്ടിയിട്ടും പോകാത്ത സ്റ്റേഷനിലെ എസ്ഐ; ഒപ്പമുണ്ടായിരുന്ന യുവാവിനെ പ്രതിയാക്കി എഫ്ഐആര്‍; അടിയന്തര അന്വേഷണത്തിന് ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 2:26 PM IST
INVESTIGATIONപ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ എംഡിഎംഎ സെല്ലോ ടേപ്പ് ഉപയോഗിച്ച് ശരീരത്തില്‍ ഒട്ടിച്ച് വയ്ക്കും; ലഹരി വസ്തു ആവശ്യപ്പെടുന്നവര്‍ക്ക് കൈമാറും; പത്ത് വയസുകാരനായ മകന്റെ ദേഹത്ത് ഒളിപ്പിച്ച് എംഡിഎംഎ കച്ചവടം; തിരുവല്ലയില്‍ പിതാവ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ9 March 2025 5:30 AM IST
INVESTIGATIONതൊടുപുഴയില്‍ എംഡിഎംഎ എത്തിച്ചത് വിദേശത്തുള്ള സുഹൃത്ത് മുഖേന, വില്പന നടത്തുന്നതിനിടെ പോലീസ് പിടിയില്‍; ഇയാളില്‍ നിന്ന് പിടിച്ചെടുത്ത് 34 ഗ്രാം എംഡിഎംഎമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 8:25 AM IST